‘എല്ലാ പള്ളികളിലും ശിവലിംഗം തേടുന്ന പ്രവണത ശരിയല്ല’ : മോഹന്‍ ഭാഗവത്
ന്യൂഡല്‍ഹി : ഗ്യാന്‍വാപി വിഷയം സംയുക്ത ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്. ഗ്യാന്‍വാപി ഹിന്ദു വിശ്വാസികളുടെ വൈകാരികമായ ബുദ്ധിമുട്ട് മൂലം സംഭവിച്ചതാണെന്നും അതിന്റെ പേരില്‍ ...