ഡല്‍ഹിയില്‍ മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാനൊരുങ്ങി ബിജെപി സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ ആദ്യ നീക്കവുമായി ബിജെപി സര്‍ക്കാര്‍. മുസ്തഫബാദ് മണ്ഡലത്തിന്റെ പേര് മാറ്റാനാണ് തീരുമാനം. മണ്ഡലത്തിന്റെ പേര് മുസ്തഫാബാദ് ...