കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം കേരളത്തിന്റെ വികസനം, എന്നാല്‍ ശിവഗിരിയോടും ശബരിമലയോടുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ സമീപനം വ്യക്തമായെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ശിവഗിരി പദ്ധതി താത്കാലികമായെങ്കിലും റദ്ദാകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് രംഗത്ത്. അസത്യം പ്രചരിപ്പിക്കുന്ന മന്ത്രി കടകംപള്ളി ...