Tag: Shiv Sena

പാകിസ്താനോട് പോരാടാന്‍ ചങ്കുറപ്പുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ട്; ബിജെപി സഖ്യത്തിന് പിന്നാലെ മോഡിയെ വാഴ്ത്തി ഉദ്ദവ് താക്കറെ

പാകിസ്താനോട് പോരാടാന്‍ ചങ്കുറപ്പുള്ള ഒരു പ്രധാനമന്ത്രിയെ ആവശ്യമുണ്ട്; ബിജെപി സഖ്യത്തിന് പിന്നാലെ മോഡിയെ വാഴ്ത്തി ഉദ്ദവ് താക്കറെ

ഔറംഗബാദ്: പാകിസ്താന് എതിരെ പോരാടാന്‍ കരുത്തനായ ഒരു ഭരണാധികാരിയെ ആവശ്യമുള്ളതുകൊണ്ടാണ് ബിജെപിയുമായി സഖ്യത്തിന് തയ്യാറായതെന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ. ''പാകിസ്താനെ ആക്രമിക്കാന്‍ തക്ക ശക്തനായ ഒരു ...

റാഫേല്‍ കരാറിനെപ്പറ്റി വളരെക്കുറച്ച് മാത്രം സംസാരിക്കുക; ബിജെപിക്ക് ശിവസേനയുടെ ഉപദേശം

റാഫേല്‍ കരാറിനെപ്പറ്റി വളരെക്കുറച്ച് മാത്രം സംസാരിക്കുക; ബിജെപിക്ക് ശിവസേനയുടെ ഉപദേശം

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ അഴിമതി ആരോപണം നേരിടുന്ന വിഷയമാണ് റാഫേല്‍ കരാര്‍. അതിനാല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മറ്റും സംസാരിക്കുമ്പോള്‍ റാഫേല്‍ ഇടപാടിനെക്കുറിച്ച് വളരെ കുറച്ച് മാത്രം സംസാരിക്കാന്‍ ...

പരീക്കറുടെ ചിത കത്തിതീര്‍ന്ന ശേഷം മതിയായിരുന്നു നാണംകെട്ട രാഷ്ട്രീയക്കളി; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

പരീക്കറുടെ ചിത കത്തിതീര്‍ന്ന ശേഷം മതിയായിരുന്നു നാണംകെട്ട രാഷ്ട്രീയക്കളി; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

മുംബൈ: മുന്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമങ്ങള്‍ നടത്തിയ ബിജെപി നേതൃത്വത്തെ വിമര്‍ശിച്ച് സഖ്യകക്ഷിയായ ശിവസേന. ബിജെപിയുടെ ...

2014ല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ; ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ശിവസേന

2014ല്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ; ബിജെപിക്ക് മുന്നറിയിപ്പ് നല്‍കി ശിവസേന

മുംബൈ: സഖ്യത്തെ കുറിച്ച് സമവായത്തിലെത്തിയിട്ടും ബിജെപിയെ കടന്നാക്രമിച്ച് മഹാരാഷ്ട്രയിലെ എന്‍ഡിഎ കക്ഷി ശിവസേന. 2014-ല്‍ നല്‍കിയ വാഗ്ദാനങ്ങളെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ തയ്യാറായിരുന്നോളൂ എന്നാണ് ശിവസേന ...

എല്ലാ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കണം ശിവസേന എംഎല്‍എ മനീഷ

എല്ലാ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കണം ശിവസേന എംഎല്‍എ മനീഷ

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കാശ്മീരിലെ വിനോദസഞ്ചാരം തടയണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ ശിവസേന എംഎല്‍സിയും രംഗത്ത്. പാക്കിസ്ഥാന്‍ അനുകൂല നിലപാട് പിന്തുടരുന്നതിനാന്‍ എല്ലാ ചൈനീസ് ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കണമെന്നും ...

ശബരിമലയില്‍ ബിജെപിക്ക് ഇരട്ടത്താപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല; പിപി മുകുന്ദനെ പിന്തുണയ്ക്കുമെന്നും ശിവസേന

ശബരിമലയില്‍ ബിജെപിക്ക് ഇരട്ടത്താപ്പ്; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല; പിപി മുകുന്ദനെ പിന്തുണയ്ക്കുമെന്നും ശിവസേന

തൃശ്ശൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് ശിവസേന. തിരുവനന്തപുരത്ത് മത്സരിക്കാന്‍ പിപി മുകുന്ദന്‍ തയ്യാറായാല്‍ പിന്തുണ നല്‍കാനും ശിവസേന തീരുമാനിച്ചു. ശബരിമല വിഷയത്തില്‍ സിപിഎമ്മുമായി ചേര്‍ന്ന് കെ ...

ന്യൂഡല്‍ഹിയില്‍ നിങ്ങള്‍ ഭരിച്ചോ; പക്ഷെ മഹാരാഷ്ട്ര ഞങ്ങള്‍ക്ക് വേണം! ബിജെപിയുമായുള്ള സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് ശിവസേന

ന്യൂഡല്‍ഹിയില്‍ നിങ്ങള്‍ ഭരിച്ചോ; പക്ഷെ മഹാരാഷ്ട്ര ഞങ്ങള്‍ക്ക് വേണം! ബിജെപിയുമായുള്ള സഖ്യത്തിന് കൂടുതല്‍ സീറ്റുകള്‍ ചോദിച്ച് ശിവസേന

മുംബൈ: ഇത്തവണയും ബിജെപിയെ ആശങ്കയിലാഴ്ത്തി ശിവസേനയുമായുള്ള സഖ്യചര്‍ച്ച. ബിജെപിയുമായി സഖ്യം വേണമെങ്കില്‍ 1995 ലെ ഫോര്‍മുലയിലായിരിക്കണമെന്ന ഉപാധിയാണ് ശിവസേന മുന്നോട്ട് വെയ്ക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് ...

പ്രിയങ്കയില്‍ ജനങ്ങള്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ! പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശം കോണ്‍ഗ്രസിന് ഗുണം ചെയ്യും; ശിവസേന

പ്രിയങ്കയില്‍ ജനങ്ങള്‍ കാണുന്നത് ഇന്ദിരാ ഗാന്ധിയെ! പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശം കോണ്‍ഗ്രസിന് ഗുണം ചെയ്യും; ശിവസേന

മുംബൈ: സജീവ രാഷ്ട്രീയത്തിലേക്ക് എത്തിയ പ്രിയങ്കാ ഗാന്ധിയെ പുകഴ്ത്തി ശിവസേന. പ്രിയങ്കാ ഗാന്ധിയില്‍ ജനങ്ങള്‍ കാണുന്നത് ഇന്ദിരയെ ആണെന്നും പ്രിയങ്കയുടെ രാഷ്ട്രീയ രംഗപ്രവേശം കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്ന് ശിവസേന ...

യുവാക്കള്‍ക്ക് വേണ്ടത് തൊഴിലാണ്; സംവരണ ബില്ല് രാഷ്ട്രീയ ലക്ഷ്യം മുന്നോട്ട് വെച്ചുള്ള നടപടി; സംവരണ ബില്ലിനെതിരെ ശിവസേന

യുവാക്കള്‍ക്ക് വേണ്ടത് തൊഴിലാണ്; സംവരണ ബില്ല് രാഷ്ട്രീയ ലക്ഷ്യം മുന്നോട്ട് വെച്ചുള്ള നടപടി; സംവരണ ബില്ലിനെതിരെ ശിവസേന

മുംബൈ: നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവന്ന സാമ്പത്തിക സംവരണ ബില്ലിനെതിരെ ശിവസേന രംഗത്ത്. മഹാരാഷ്ട്രയില്‍ മറാത്ത വിഭാഗക്കാര്‍ക്ക് സംവരണം ഉണ്ടെങ്കിലും തൊഴിലുകള്‍ എവിടെയെന്ന ചോദ്യം ഇപ്പോഴും തുടരുന്നുവെന്ന് ശിവസേന ...

പത്ത് വര്‍ഷം തുടര്‍ച്ചയായി രാജ്യം ഭരിക്കുകയും ജനങ്ങള്‍ സ്നേഹിക്കുകയും ചെയ്യുന്ന ഒരു നേതാവ് എങ്ങനെ ആക്സിഡന്റല്‍ പ്രധാനമന്ത്രിയാകും?നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിങ്; പിന്തുണയുമായി ശിവസേന

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിതം ആസ്പദമാക്കിയുള്ള ആക്‌സിഡന്റെല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോഴിതാ മന്‍മോഹന്‍ സിങിന് പിന്തുണയുമായി ശിവസേന രംഗത്ത് ...

Page 8 of 10 1 7 8 9 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.