Tag: Shiv Sena

ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം നൽകണം; വ്യവസ്ഥ ബിജെപി എഴുതി നൽകണം; പിടിവാശിയിൽ ശിവസേന

ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രിസ്ഥാനം നൽകണം; വ്യവസ്ഥ ബിജെപി എഴുതി നൽകണം; പിടിവാശിയിൽ ശിവസേന

മുംബൈ: മഹാരാഷ്ട്രയിൽ അനായാസമായി ഭരണം പിടിക്കാൻ ഇറങ്ങിയ ബിജെപിക്ക് തിരിച്ചടിയായി ശിവസേനയുടെ പിടിവാശി. ബി.ജെ.പി-ശിവസേന സഖ്യ സർക്കാർ രൂപീകരണം വൈകിപ്പിച്ചാണ് ഇരുപാർട്ടികൾക്കും ഇടയിൽ ആശയക്കുഴപ്പം ഉടലെടുത്തിരിക്കുന്നത്. രണ്ടര ...

മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന; ബിജെപി പ്രതിരോധത്തിൽ; ശിവസേനയെ കൂട്ടുപിടിക്കാൻ ആലോചിച്ച് കോൺഗ്രസ്

മുഖ്യമന്ത്രി പദം വേണമെന്ന് ശിവസേന; ബിജെപി പ്രതിരോധത്തിൽ; ശിവസേനയെ കൂട്ടുപിടിക്കാൻ ആലോചിച്ച് കോൺഗ്രസ്

മുംബൈ: ബിജെപിയെ പ്രതിരോധത്തിലാക്കി മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി പദം ആവശ്യപ്പെട്ട് ശിവസേന. മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം വീതം പങ്കിടണമെന്നാണ് ശിവസേനയുടെ നിലപാട്. ശിവസേന നേതാവും ഉദ്ധവ് താക്കറെയുടെ ...

ശിവസേനയെ ഒതുക്കാൻ ശ്രമിച്ച് മഹാരാഷ്ട്രയിൽ സ്വയം ഒതുങ്ങി ബിജെപി; അധികാരം നിലനിർത്തിയെങ്കിലും സിറ്റിങ് സീറ്റുകൾ പോലും കൈവിട്ടു

ശിവസേനയെ ഒതുക്കാൻ ശ്രമിച്ച് മഹാരാഷ്ട്രയിൽ സ്വയം ഒതുങ്ങി ബിജെപി; അധികാരം നിലനിർത്തിയെങ്കിലും സിറ്റിങ് സീറ്റുകൾ പോലും കൈവിട്ടു

മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയുടെ വിലപേശൽ അനുവദിച്ച് കൊടുക്കാൻ മടിയുളള ബിജെപി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാമെന്ന പ്രതീക്ഷയിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ കൈയ്യിലുള്ള സീറ്റുകൾ പോലും നഷ്ടപ്പെട്ട് ...

തർക്കം അവസാനിക്കുന്നു; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റ് പ്രഖ്യാപനം ഉടൻ

തർക്കം അവസാനിക്കുന്നു; മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യത്തിന്റെ സീറ്റ് പ്രഖ്യാപനം ഉടൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി ഏറെ ദിവസത്തെ ചർച്ചകൾക്കും അഭ്യൂഹങ്ങൾക്കും ഒടുവിൽ ബിജെപി-ശിവസേന സഖ്യത്തിൻറെ സീറ്റ് വിഭജനം പൂർത്തിയായി. ബിജെപി 162 സീറ്റിലും ശിവസേന 126 സീറ്റിലും ...

ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചത് തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന്റെ മുകളില്‍; എല്ലാ തിങ്കളാഴ്ച്ചയും സ്മാരകത്തില്‍ ആരതി നടത്തുമെന്ന് വെല്ലുവിളിച്ച് ശിവസേന, താജ്മഹലിന് കനത്ത സുരക്ഷ

ഷാജഹാന്‍ താജ്മഹല്‍ നിര്‍മ്മിച്ചത് തേജോ മഹാലയ എന്ന ശിവക്ഷേത്രത്തിന്റെ മുകളില്‍; എല്ലാ തിങ്കളാഴ്ച്ചയും സ്മാരകത്തില്‍ ആരതി നടത്തുമെന്ന് വെല്ലുവിളിച്ച് ശിവസേന, താജ്മഹലിന് കനത്ത സുരക്ഷ

ആഗ്ര: താജ്മഹലുമായി ബന്ധപ്പെട്ട് ശിവസേനയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് താജ്മഹലിന് കനത്ത സുരക്ഷ നല്‍കണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്‌ഐ). അതേസമയം പുരാതന സ്മാരകങ്ങളെയും പുരാവസ്തു സൈറ്റുകളെയും അവശിഷ്ടങ്ങളെയും ...

ഇറച്ചിക്കോഴി ലോറി നിര്‍ത്തിയിട്ടതിന് ലോറി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് ശിവസേനാ നേതാവും സംഘവും

ഇറച്ചിക്കോഴി ലോറി നിര്‍ത്തിയിട്ടതിന് ലോറി ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് ശിവസേനാ നേതാവും സംഘവും

മുംബൈ: ഇറച്ചിക്കോഴികളെ കയറ്റിയ ലോറികള്‍ മഹിം റെയില്‍വേസ്റ്റഷന്‍ പരിസരത്ത് നിര്‍ത്തിയിട്ടെന്ന് ആരോപിച്ച് ശിവസേനാ നേതാവും സംഘവും ലോറി ജീവനക്കാരെ ക്രൂരമായി മര്‍ദ്ദനത്തിനിരയാക്കി. മുംബൈയിലെ മഹിമിലാണ് പുതിയ സംഭവം. ...

സ്ത്രീത്വത്തിന് അപമാനം; അനധികൃതമായി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന് ശിവസേന

സ്ത്രീത്വത്തിന് അപമാനം; അനധികൃതമായി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന് ശിവസേന

മുംബൈ: അനധികൃതമായി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശിവസേന. അടിവസ്ത്ര ബൊമ്മകള്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും ഇത്തരത്തിലുള്ള ബൊമ്മകളെ പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല, ഇതെവിടെ കിട്ടുമെന്ന് ...

കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചു, എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചു, ഏറ്റവും പ്രാപ്തനായ നേതാവിനെ  തന്നെ തെരഞ്ഞെടുത്തുവെന്ന് ശിവസേന

കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചു, എന്നാല്‍ ജനങ്ങള്‍ ആ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചു, ഏറ്റവും പ്രാപ്തനായ നേതാവിനെ തന്നെ തെരഞ്ഞെടുത്തുവെന്ന് ശിവസേന

മുംബൈ: കാവല്‍ക്കാരന്‍ കള്ളനെന്ന് കോണ്‍ഗ്രസ് വിളിച്ചുവെങ്കിലും ജനങ്ങള്‍ കാവല്‍ക്കാരനില്‍ വിശ്വാസമര്‍പ്പിച്ചുവെന്ന് ശിവസേന. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച വിജയം നേടിയതിനു പിന്നില്‍ തീര്‍ച്ചയായും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജനപ്രീതിയും ...

ബുര്‍ഖയ്ക്ക് ഒപ്പം തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രം ‘ഘൂംഘടും’ നിരോധിക്കണം: ശിവസേനയ്ക്ക് മറുപടിയുമായി ജാവേദ് അക്തര്‍

ബുര്‍ഖയ്ക്ക് ഒപ്പം തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രം ‘ഘൂംഘടും’ നിരോധിക്കണം: ശിവസേനയ്ക്ക് മറുപടിയുമായി ജാവേദ് അക്തര്‍

മുംബൈ: ബുര്‍ഖ നിരോധിച്ചാല്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ ഘൂംഘട് നിരോധിക്കണമെന്ന് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ജാവേദ് അക്തറിന്റെ ...

രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകും; ശിവസേന

രാവണന്റെ നാടായ ശ്രീലങ്ക ബുര്‍ഖ നിരോധിക്കുമ്പോള്‍ രാമന്റെ നാടായ ഇന്ത്യയിലും അത് നടപ്പാക്കാനാകും; ശിവസേന

മുംബൈ: ശ്രീലങ്കയില്‍ ബുര്‍ഖ നിരോധിച്ചതിന് തൊട്ടുപിന്നാലെ ഇന്ത്യയിലും ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. മുഖപത്രമായ സാമ്‌നയിലൂടെയാണ് ശിവസേന നരേന്ദ്ര മോഡിയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. രാവണന്റെ നാടായ ...

Page 7 of 10 1 6 7 8 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.