Tag: Shiv Sena

മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് ശ്രമിക്കും; സൂചനകൾ നൽകി എൻസിപി വക്താവ്

മഹാരാഷ്ട്രയിൽ എൻസിപി-കോൺഗ്രസ് സഖ്യ സർക്കാരിന് ശ്രമിക്കും; സൂചനകൾ നൽകി എൻസിപി വക്താവ്

മുംബൈ: മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകുന്നതിനിടെ എൻസിപി-കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുമെന്ന വാദവുമായി എൻസിപി വക്താവ് നവാബ് മാലിക്ക്. ബിജെപിയും ശിവസേനയും ചേർന്ന് സർക്കാർ രൂപവത്കരിക്കുകയാണെങ്കിൽ പ്രതിപക്ഷത്തിരിക്കും. ...

ചർച്ചയിൽ നിന്നും പിന്മാറി ശിവസേന; മുംബൈ യാത്ര ഒഴിവാക്കി അമിത് ഷാ; മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷം

ശിവസേനയെ വരുതിയിലാക്കാൻ ആർഎസ്എസ് കളത്തിൽ; താക്കറേയുമായി ചർച്ച നടത്തി

മുംബൈ: മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണം നീണ്ടുപോവുന്നതിനിടെ ഇടഞ്ഞുനിൽക്കുന്ന ശിവസേനയെ അനുനയിപ്പിക്കാൻ ആർഎസ്എസ് ഇടപെടുന്നു. ആർഎസ്എസിന്റെ പ്രത്യേക പ്രതിനിധി ഉദ്ധവ് താക്കറേയുടെ വസതിയായ മാതോശ്രീയിലെത്തി ചർച്ച നടത്തി. എന്നാൽ ...

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ബിജെപിയെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങി ശിവസേന

മഹാരാഷ്ട്രയിലും റിസോർട്ട് രാഷ്ട്രീയം; ബിജെപിയെ ഭയന്ന് എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റാൻ ഒരുങ്ങി ശിവസേന

മുംബൈ: സർക്കാർ രൂപീകരണം സാധ്യമാകാതെ പ്രതിസന്ധി തുടരുന്ന മഹാരാഷ്ട്രയിലും എംഎൽഎമാരെ ചാക്കിട്ട് പിടിക്കാൻ ശ്രമങ്ങളെന്ന് സൂചന. ശിവസേനയും ബിജെപിയും സമവായത്തിൽ എത്താതെ പിടിവാശിയിൽ തുടരുന്നതിനിടെയാണ് എംഎൽഎമാരോട് ശിവസേന ...

ബിജെപിയുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രം: വിട്ടുവീഴ്ചയില്ലാതെ ശിവസേന

ബിജെപിയുമായി ഇനി ഒരു ചർച്ചയുണ്ടെങ്കിൽ അത് മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി മാത്രം: വിട്ടുവീഴ്ചയില്ലാതെ ശിവസേന

പൂണെ: തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച കടന്നുപോയിട്ടും മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനത്തിൽ സമവായത്തിൽ എത്താനാകാതെ ബിജെപി-ശിവസേന സഖ്യം. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം നടക്കണമെങ്കിൽ മുഖ്യമന്ത്രി പദം തന്നെ ...

ശിവസേനയെ ഒതുക്കാൻ ശ്രമിച്ച് മഹാരാഷ്ട്രയിൽ സ്വയം ഒതുങ്ങി ബിജെപി; അധികാരം നിലനിർത്തിയെങ്കിലും സിറ്റിങ് സീറ്റുകൾ പോലും കൈവിട്ടു

ഭരിക്കാനായി ജനിച്ചവരാണെന്നാണ് ബിജെപിയുടെ ഭാവം; ആഞ്ഞടിച്ച് ശിവസേന

മുംബൈ: തെരഞ്ഞെടുപ്പ് ഫലം വന്ന് ആഴ്ച ഒന്ന് കഴിഞ്ഞിട്ടും സർക്കാർ രൂപീകരണം നടത്താതെ ശിവസേന-ബിജെപി തർക്കം മുറുകുന്നു. മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന ബിജെപി നേതാവ് സുധിർ ...

അയോധ്യ വിധിക്ക് മുമ്പ് സർക്കാർ രൂപീകരണം നടക്കണം; ബിജെപി-ശിവസേന സഖ്യത്തിന് അന്ത്യശാസനവുമായി ശരദ്പവാർ

അയോധ്യ വിധിക്ക് മുമ്പ് സർക്കാർ രൂപീകരണം നടക്കണം; ബിജെപി-ശിവസേന സഖ്യത്തിന് അന്ത്യശാസനവുമായി ശരദ്പവാർ

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി ശിവസേന തർക്കം തുടരുന്നതിനിടെ ദേവേന്ദ്ര ഫഡ്‌നാവിസിന് അന്ത്യശാസനയുമായി എൻസിപി തലവൻ ശരദ് പവാർ. അയോധ്യ വിധിക്ക് മുൻപെ സംസ്ഥാനത്ത് സർക്കാർ രൂപീകരണം നടക്കണമെന്ന് ...

ചർച്ചയിൽ നിന്നും പിന്മാറി ശിവസേന; മുംബൈ യാത്ര ഒഴിവാക്കി അമിത് ഷാ; മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷം

ചർച്ചയിൽ നിന്നും പിന്മാറി ശിവസേന; മുംബൈ യാത്ര ഒഴിവാക്കി അമിത് ഷാ; മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷം

മുംബൈ: മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ബിജെപിയുമായി നടത്താനിരുന്ന ചർച്ചയിൽനിന്ന് ശിവസേന പിന്മാറിയതോടെ മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷം. മന്ത്രിസഭാ രൂപീകരണം ഇതോടെ അനിശ്ചിതത്വത്തിലായി. മുഖ്യമന്ത്രിപദം പങ്കുവെക്കുന്നതുസംബന്ധിച്ച് ശിവസേനയ്ക്ക് ...

ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് വാക്ക് കൊടുത്തിട്ടില്ല; ബിജെപി തന്നെ ഭരിക്കും; ശിവസേനയുടെ 50:50 തള്ളി ഫഡ്‌നാവിസ്; പ്രതിസന്ധി രൂക്ഷം

ശിവസേനയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് വാക്ക് കൊടുത്തിട്ടില്ല; ബിജെപി തന്നെ ഭരിക്കും; ശിവസേനയുടെ 50:50 തള്ളി ഫഡ്‌നാവിസ്; പ്രതിസന്ധി രൂക്ഷം

മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തെ ചൊല്ലി ബിജെപിയും ശിവസേനയും തുറന്ന പോരിലേക്ക്. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശമുണ്ടെന്ന് വാദിക്കുന്ന ശിവസേനയെ പരസ്യമായി തള്ളി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ്. ...

മഹാരാഷ്ട്രയിൽ തർക്കം രൂക്ഷം; ബിജെപിയും ശിവസേനയും തനിച്ച് ഗവർണറെ കാണും; തമ്മിലടി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി

മഹാരാഷ്ട്രയിൽ തർക്കം രൂക്ഷം; ബിജെപിയും ശിവസേനയും തനിച്ച് ഗവർണറെ കാണും; തമ്മിലടി മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി

മുംബൈ: മഹാരാഷ്ട്രയിലെ അധികാരം കൈയ്യാളുന്നതിനെ ചൊല്ലി ബിജെപി-ശിവസേന തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി സ്ഥാനം വേണമെന്ന നിലപാടിൽ നിന്നും ഇരു പാർട്ടികളും പിന്മാറാത്തതാണ് അധികാര വടംവലിക്ക് കാരണമായിരിക്കുന്നത്. ഇതിനിടെ ...

മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്; ഫിഫ്റ്റി-ഫിഫ്റ്റി ആവശ്യപ്പെട്ട ശിവസേനയോട് ഫട്‌നാവിസ്

മഹാരാഷ്ട്രയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണ്; ഫിഫ്റ്റി-ഫിഫ്റ്റി ആവശ്യപ്പെട്ട ശിവസേനയോട് ഫട്‌നാവിസ്

മുംബൈ: ശിവസേന മഹാരാഷ്ട്രയിൽ ആദ്യത്തെ രണ്ടര വർഷം മുഖ്യമന്ത്രി സ്ഥാനം ചോദിച്ചതോടെ ബിജെപിയിൽ അതൃപ്തി പുകയുന്നു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയ്ക്ക് ആദ്യത്തെ ...

Page 6 of 10 1 5 6 7 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.