ഒരാളുടെ ജീവന് വെച്ച് കളിക്കരുത്; ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശിവസേന
മുംബൈ: ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ശിവസേന. മുഖപത്രമായ സാമ്നയിലൂടെയാണ് സര്‍ക്കാര്‍ നടപടിയെ ശിവസേന വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടേയും ...