നദിയിൽ നിന്നും പുതിയ ശക്തമായ സിഗ്നൽ; തിരച്ചിൽ തടസ്സപ്പെടുത്തി പുഴയിലെ ഒഴുക്ക്
ഷിരൂർ: ഗംഗാവലി പുഴയിലെ ശക്തമായ ഒഴുക്ക് തുടുരുന്നതിനിടെ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിർത്തി കരയ്‌ക്കെത്തേണ്ട അവസ്ഥയിലാണ് രക്ഷാപ്രവർത്തകർ. ഇന്ന് കൂടുതൽ ഉപകരണങ്ങളെത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇടയ്ക്കിടെ കനത്ത ...