ഷിരൂര്‍ മണ്ണിടിച്ചില്‍; കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തെരച്ചിലില്‍ നിരാശാജനകം, ലഭിച്ച ശരീരഭാഗങ്ങള്‍ ലോകേഷിന്റെയോ ജഗന്നാഥിന്റെയോ അല്ല
കര്‍ണാടക: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കര്‍ണാടക സ്വദേശികള്‍ക്കായുള്ള തെരച്ചിലില്‍ നിരാശാജനകം. ലോകേഷിനെയും ജഗന്നാഥിനെയും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞില്ല. മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് ലഭിച്ച ശരീരഭാഗങ്ങള്‍ ലോകേഷിന്റെയോ ...