പ്രണയിച്ച് വിവാഹം ചെയ്തിട്ട് നാലര മാസം; ഒരുമിച്ച് കഴിഞ്ഞത് 15 ദിവസം മാത്രം; പ്രിയതമന് അരികിലേക്ക് പോകാനിരിക്കെ ഷിൻസിയെ തിരികെ വിളിച്ച് വിധി
വയലാ: പ്രണയിച്ച് വിവാഹം ചെയ്ത ഷിൻസിയും ബിജോയും നാലരമാസം നീണ്ട ദാമ്പത്യത്തിൽ ഒരുമിച്ച് കഴിഞ്ഞത് വെറും 15 ദിവസം മാത്രം. വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞ് ...