ആ ഡ്രൈവറും ഒരു ജീവനാണ്, അയാള്‍ക്കും ഉണ്ട് ഒരു ജീവിതം; ആംബുലന്‍സ് ഡ്രൈവറുടെ മാനസിക സംഘര്‍ഷങ്ങള്‍ തുറന്നെഴുതി ഡോക്ടര്‍ ഷിംന അസീസ്
കൊച്ചി: സ്വന്തം ജീവന് വിലകല്‍പ്പിക്കാതെ മറ്റുള്ളവരുടെ ജീവന് പ്രധാന്യം നല്കി പായുന്നവരാണ് കൂടുതലും ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഒരു നിമിഷം പോലും ഒരു ജീവനെ പിടിച്ചു നിര്‍ത്താന്‍ കഴിയും ...