“വിഷാദ രോഗവും ആത്മഹത്യാ പ്രവണതയും തമ്മില്‍ ബന്ധമുണ്ടോ”; സുശാന്ത് സിങിന്റെ മരണത്തെ കുറിച്ച് ഡോക്ടര്‍ ഷിംന അസീസ്
കൊച്ചി: ബോളിവുഡ് നടന് സുശാന്ത് സിങ് രാജ്പുതിന്റെ മരണവാര്‍ത്തക്ക് പിന്നാലെ മരണത്തിന് കാരണം വിഷാദ രോഗമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ഒരു സാഹചര്യത്തില്‍ വിഷാദ രോഗത്തെ ...