‘ഈ രാജ്യത്ത് വേറെ എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നുണ്ട്, നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ’; വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്കി ശില്പ ഷെട്ടി
വാടക ഗര്‍ഭധാരണത്തിലൂടെ 45ാം വയസില്‍ രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ അഭിമുഖം വൈറലാവുന്നു. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയിലാണ് ...