സാധാരണക്കാരുടെ കുട്ടികളോട് ഇടപഴകി ജീവിതം പഠിക്കട്ടെ: മകളെ സര്‍ക്കാര്‍ അംഗന്‍വാടിയില്‍ ചേര്‍ത്ത് ഒരു കലക്ടര്‍; ഹൃദയങ്ങള്‍ കീഴടക്കിയ മാതൃകയ്ക്ക് സൈബര്‍ ലോകത്തിന്റെ ബിഗ്സല്യൂട്ട്
ചെന്നൈ: കുട്ടികള്‍ പഠിയ്ക്കുന്ന സ്കൂളിന്റെ പേരില്‍ അറിയപ്പെടാനാണ് പുതിയകാലത്തെ മാതാപിതാക്കള്‍ക്ക് ഇജില്ലയുടെ ഭരണസാരഥിയായിരിക്കുമ്പോഴും സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപത്തെ ഉപേക്ഷിക്കാതെ ഒരു കലക്ടര്‍ഷ്ടം. കുഞ്ഞ് ജനിയ്ക്കുന്നതിനു മുമ്പേ തന്നെ ...