പ്രണയം നിരസിച്ചാല്‍ തേപ്പ്, പെട്രോളൊഴിച്ച് കത്തിച്ചാലും ‘തേപ്പുകാരി’: പെണ്ണിന് തേപ്പുകാരി പട്ടം ചാര്‍ത്തുന്നവരോട്,യുവതിയുടെ തുറന്നെഴുത്ത്
തേച്ചിട്ടു പോയ കാമുകിമാര്‍ പ്രണയബന്ധത്തില്‍ ട്രെന്‍ഡ് ആണ് ഇപ്പോള്‍. പ്രണയം നിരസിക്കുന്നത് തേപ്പായി തുടങ്ങി. ചേര്‍ച്ചയില്ലായ്മകളും പൊരുത്തക്കേടുകളും തിരിച്ചറിഞ്ഞ് ഉപേക്ഷിക്കുന്ന ബന്ധങ്ങളും തേപ്പായി മാറി. അടിയും വഴക്കുമായി ...