സമ്മാനമായി വാങ്ങി തന്ന സാരികളെല്ലൊം മാറ്റിവെച്ചു, എന്നെങ്കിലും ഇതൊക്കെ ഉടുത്തു നിന്നെയൊന്നു കാണാനാവുമോയെന്ന് മാഷ് എപ്പോഴും ചോദിക്കും, ഒടുവില്‍ ഒന്നിനും കാത്ത് നില്‍ക്കാതെ മാഷ് പോയി; കുറിപ്പ്
തൃശ്ശൂര്‍: നല്ലതെന്തു കണ്ടാലും വാങ്ങിയാലും അത് നാളെത്തേക്കു എന്ന് പറഞ്ഞു മാറ്റിവെക്കരുത് എന്ന് പറയുകയാണ് ഷില്‍ന എന്ന യുവതി. ഷില്‍ന പങ്കുവെച്ച ഹൃദ്യമായ ഒരു കുറിപ്പാണ് ഇന്ന് ...