‘ഒരേ ചിത്രം തന്നെ പങ്കിടുന്നതിന് സോറി, എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്’; കണ്ണീരൊതുക്കി മകന് പിറന്നാൾ ആശംസ നേർന്ന് ധവാൻ
ന്യൂഡൽഹി: ഓസ്ട്രേലിയയിൽ അമ്മ അയേഷ മുഖർജിക്ക് ഒപ്പം കഴിയുന്ന മകൻ സൊരാവറിന് സോഷ്യൽമീഡിയയിലൂടെ പിറന്നാൾ ആശംസ നേർന്ന് ഇന്ത്യൻ ക്രിക്കറ്റർ ശിഖർ ധവാൻ. ഒരു വർഷമായി മകനെ ...