ഏറെ കഷ്ടപ്പെട്ട് പഠിപ്പിച്ച മകള്‍ നേടിയെടുത്തത് സിവില്‍ സര്‍വീസില്‍ 16ാം റാങ്ക്! ഒടുവില്‍ ശിഖ കളക്ടറായി വരുന്നത് കാണുന്നതിനു മുന്‍പെ സുരേന്ദ്രന് യാത്രയായി; കണ്ണീരോടെ കുടുംബം
കോട്ടയം: ഏറെ കഷ്ടപ്പെട്ടും ബുദ്ധിമുട്ടിയും മകളെ കളക്ടറാക്കാനായി കഠിനപരിശ്രമം നടത്തിയ പിതാവിന് മകള്‍ കളക്ടര്‍ വേഷത്തിലെത്തുന്നത് കാണാനാകാതെ വിയോഗം. അവസാനം പുറത്തുവന്ന സിവില്‍ സര്‍വീസ് റിസള്‍ട്ടില്‍ സംസ്ഥാനത്ത് ...