‘നീ നാട്ടില്‍ വരുമ്പോള്‍ വിളി വസന്തെ, അടുത്ത ലീവിന് വരാം,വര്‍ഷങ്ങള്‍ കഴിഞ്ഞു, ഒന്നിച്ചൊരു ലീവ് കിട്ടിയില്ല… ഇപ്പൊള്‍ ഞാന്‍ നിന്റെ നാട്ടില്‍ വന്നു… നീ വിളിക്കാതെ, നിന്നോട് പറയാതെ, നീ ഇല്ലാത്ത നിന്റെ നാട്ടില്‍’; കണ്ണിനെ ഈറനണിയിച്ച് സുഹൃത്തിന്റെ കുറിപ്പ്
തിരുവനന്തപുരം; പുല്‍വാമയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ നമ്മുടെ ഉള്ളില്‍ ഒരു നോവായി മാറിയിരിക്കുകയാണ്. മലയാളിയായ വസന്തകുമാറിന്റെ സുഹൃത്തിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് കണ്ണിനെ ഈറനണിയിക്കുന്നത്. വസന്തകുമാറിന് ...