‘തന്റെ യാത്രയ്ക്ക് മാറ്റിവച്ച പണം ഉമ്മാന്റെ ഹജ്ജ് യാത്രയ്ക്ക്’: ഒരു വര്‍ഷവും ഒരാഴ്ചയും പിന്നിട്ട് പുണ്യഭൂമിയില്‍; സ്വപ്നം സഫലമാക്കി ഷിഹാബ്
മക്ക: 370 ദിവസം കാല്‍നടയായി 8,640 കിലോമീറ്റര്‍ താണ്ടി ഷിഹാബ് ചോറ്റൂര്‍ ഒടുവില്‍ തന്റെ ലക്ഷ്യസ്ഥാനമായ പുണ്യ ഭൂമിയില്‍ എത്തിയിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി, ആതവനാട് ചോറ്റൂരിലെ ചേലമ്പാടന്‍ ...