ഭക്ഷണവും വെള്ളവും നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടത് രണ്ടാഴ്ച; രാവും പകവും നിലവിളിച്ച് ഒടുവില്‍ നായയ്ക്ക് ദാരുണാന്ത്യം, കണ്ണില്ലാത്ത ക്രൂരത തൃശ്ശൂരില്‍
തൃശ്ശൂര്‍: ഭക്ഷണം വെള്ളവും ലഭിക്കാതെ രാവും പകലുമായി നായ്ക്കുട്ടി കരഞ്ഞത് രണ്ടാഴ്ചയോളം. ഒടുവില്‍ മരണത്തോട് മല്ലടിച്ച നായക്കുട്ടി ചത്തു. കേരളവര്‍മ്മ കോളേജിനു സമീപം കാനാട്ടുകര പ്രശാന്തി നഗറിലെ ...