സംസ്ഥാനത്ത് വീണ്ടും ഷിഗല്ല: അട്ടപ്പാടിയില്‍ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചു
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും ഷിഗല്ല സ്ഥിരീകരിച്ചു. അട്ടപ്പാടിയിലാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു വയസും എട്ട് മാസവും പ്രായമായ കുട്ടിയ്ക്കാണ് ഷിഗല്ല സ്ഥിരീകരിച്ചിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ അടപ്പാടിയിലാണ് ...