കുഴിമന്തി കഴിച്ചതിന് പിന്നാലെ ഛര്‍ദിയും വയറിളക്കവും: നാല് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു
മഞ്ചേരി: കുഴിമന്തിയും മയോണൈസും കഴിച്ചതിനുപിന്നാലെ ഛര്‍ദിയും വയറിളക്കവും പനിയുമുണ്ടായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഒപ്പം ദേഹാസ്വാസ്ഥ്യവുമായി എത്തിയ മറ്റ് മൂന്ന് കുട്ടികളും രോഗം ഭേദമായി ...