സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ല: ‘തെറ്റാണ്’ എന്ന് അദ്ദേഹമാണ് മനസിലാക്കേണ്ടത് ; നിയമനടപടിയുമായി മുന്നോട്ട് പോകും; മാധ്യമപ്രവര്‍ത്തക
കോഴിക്കോട്: സുരേഷ് ഗോപിയുടേത് മാപ്പ് പറച്ചിലായി തോന്നുന്നില്ല, ഒരു വിശദീകരണം മാത്രമാണ് രാഷ്ട്രീ യ പ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. എന്നെ സംബന്ധിച്ചിടത്തോളം സ്ത്രീയെന്ന നിലയില്‍ അപമാനിക്കപ്പെട്ട സംഭവമാണ്. ...