ഷിബിന്‍ കൊലപാതക കേസ്; വിചാരണക്കോടതി വെറുതെ വിട്ട പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി
കോഴിക്കോട്: നാദാപുരം ഷിബിന്‍ കൊലപാതകക്കേസില്‍ വിചാരണക്കോടതി വെറുതെവിട്ട പ്രതികള്‍ കുറ്റക്കാരാണെന്ന് ഹൈക്കോടതി. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ ഷിബിനെയാണ് 2015 ല്‍ കൊലപ്പെടുത്തിയത്. ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളും,15, 16 ...