വരന് മുണ്ടിന് പകരം ഷെര്‍വാണി അണിഞ്ഞു : വിവാഹപ്പന്തലില്‍ സംഘര്‍ഷം
ഭോപ്പാല്‍ : വരന് ഷെര്‍വാണി ധരിച്ചതിനെച്ചൊല്ലി വിവാഹപ്പന്തലില്‍ സംഘര്‍ഷം. മധ്യപ്രദേശിലെ ധാര്‍ ജില്ലയില്‍ ഗോത്രസമുദായത്തില്‍ നടന്ന വിവാഹത്തിലാണ് വരന്റെ വേഷത്തെച്ചൊല്ലി തര്‍ക്കമുണ്ടായത്. ഇരുകുടുംബങ്ങളും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ ...