ഒരേ മുറിയില്‍ കഴിഞ്ഞിരുന്ന എട്ട് പേര്‍ക്ക് കോവിഡ്, മനുഷ്യത്വം മാത്രമായിരുന്നു മരുന്ന്, സ്വന്തം മാതാവിനെ പോലെ ശുശ്രൂഷിച്ചത് കൂട്ടുകാരന്; പ്രവാസ ലോകത്തെ ഒരുമയുടെ അതിജീവനക്കുറിപ്പ് പങ്കുവെച്ച് മലയാളി യുവാവ്
കോഴിക്കോട്: കോവിഡ് രോഗികളെയും ക്വാറന്റീനില്‍ കഴിയുന്നവരേയും ഒറ്റപ്പെടുത്തുകയല്ല വേണ്ടത് മറിച്ച് മാനസിക ധൈര്യം നല്കി അവര്‍ക്കൊപ്പം നില്‍ക്കുകയാണ് ചെയ്യേണ്ടതെന്ന് സമൂഹത്തോട് ആവര്‍ത്തിക്കുകയാണ് ഒരു പ്രവാസി മലയാളി കൂടി. ...