ചെമ്മീനും ഞണ്ടും പ്രതീക്ഷിച്ച് വലയെറിഞ്ഞു; കുടുങ്ങിയത് പിരിയന്‍ ശംഖ്, വലയും നഷ്ടപ്പെട്ട ദുഖത്തില്‍ കടലിന്റെ മക്കള്‍
ഇരവിപുരം: ചെമ്മീനും ഞണ്ടും തേടി കടലില്‍ പോയ കടലിന്റെ മക്കള്‍ക്ക് ലഭിച്ചതു പിരിയന്‍ ശംഖ്. ഇരവിപുരം ഭാഗത്തു നിന്നു മത്സ്യബന്ധനത്തിന് ഫൈബര്‍ കട്ടമരത്തില്‍ പോയവര്‍ക്കാണു ശംഖുകള്‍ ലഭിച്ചത്. ...