രാജ്യതലസ്ഥാനത്തിന് കണ്ണീർ; ഒരു വർഷ കാലയളവിൽ ഡൽഹിക്ക് നഷ്ടമായത് മൂന്ന് മുൻമുഖ്യമന്ത്രിമാരെ
ന്യൂഡൽഹി: ഡൽഹിക്കിത് ദുഃഖഭാരത്തിന്റെ നാളുകൾ. അപ്രതീക്ഷിതമായെത്തിയ സുഷമാ സ്വരാജിന്റെ വിയോഗ വാർത്തയുടെ ഞെട്ടലിലാണ് രാജ്യതലസ്ഥാനം. മുൻകേന്ദ്രമന്ത്രി മാത്രമായിരുന്നില്ല ഡൽഹി നിവാസികൾക്ക് സുഷമ സ്വരാജ്. മുൻമുഖ്യമന്ത്രി കൂടിയായിരുന്നു. എയിംസ് ...