പാകിസ്താന് സന്ദര്‍ശനത്തിനെത്തിയ അബുദാബി കിരീടാവകാശിയെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി നേരിട്ടെത്തി!
ഇസ്ലാമാബാദ്: പാകിസ്ഥാന് സന്ദര്‍ശനത്തിനായി അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഇസ്ലാമാബാദിലെത്തി. കഴിഞ്ഞ നവംബറില്‍ ഇംറാന്‍ ഖാന്റെ യുഎഇ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ...