അഭയം നല്‍കാനാവില്ല, നിലവിലെ നിയമം ഷെയ്ഖ് ഹസീനയെ അഭയാര്‍ത്ഥിയായി പരിഗണിക്കാന്‍ അനുവദിക്കുന്നില്ലെന്ന് യുകെ
ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ കലാപത്തെ തുടര്‍ന്ന് രാജ്യം വിട്ട മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് അഭയം നല്‍കാനാവില്ലെന്ന് അറിയിച്ച് യു കെ. നിലവില്‍ ഡല്‍ഹിയില്‍ തുടരുകയാണ് ഷെയ്ഖ് ഹസീന. ...