ഷെഹ്ല ഷെറിന്റെ മരണം; അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം, കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന് ഹൈക്കോടതി
കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന സ്കൂളിലെ വിദ്യാര്‍ത്ഥിനി സ്കൂളില്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഒന്നും മൂന്നും പ്രതികള്‍ക്കാണ് ഉപാധികളോടെ ഹൈക്കോടതി ...