ഞാനും ഒരു നഴ്സായിരുന്നു, തുറന്ന് പറയുന്നതില്‍ അഭിമാനം; പഴയ കാല ചിത്രം പങ്കുവെച്ച് നടി ശീലു അബ്രഹാം
അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ നഴ്സുമാര്‍ക്ക് ആശംസകളുമായി നടി ശീലു അബ്രഹാം. താനും ഒരു നഴ്സ് ആയിരുന്നു എന്ന് വെളിപ്പെടുത്തി കൊണ്ടാണ് താരം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം ...