ബിലാല്‍ പബ്ജി അടിമയായിരുന്നു: കൊലപാതകം അറിഞ്ഞപ്പോള്‍ സംശയിച്ചു; ഫലം അനുഭവിക്കട്ടെയെന്നും പിതാവ്
കോട്ടയം: കോട്ടയത്തെ വീട്ടമ്മയുടെ കൊലപാതകക്കേസിലെ പ്രതി ബിലാല്‍ ചെറുപ്പം മുതല്‍ പ്രത്യേക പ്രകൃതക്കാരനെന്ന് പിതാവ്. ഇടയ്ക്കിടെ വീടുവിട്ടുപോകും. ഞായറാഴ്ച രാത്രിയും കാണാതായി. രാത്രി കോട്ടയം വെസ്റ്റ് പോലീസ് ...