രോഗികളായ കുട്ടികള്‍ക്കായി 1.3 കോടിയുടെ വില്ല സംഭാവന നല്‍കി: സ്വത്തുവകകള്‍ ദാനം ചെയ്ത് പ്രദീപ് മേനോന്‍ യാത്രയായി
കോട്ടയം: കോടികള്‍ വിലമതിക്കുന്ന വില്ല രോഗികളായ കുട്ടികള്‍ക്ക് വേണ്ടി സംഭാവന ചെയ്ത് കോട്ടയം സ്വദേശിയായ പ്രദീപ് മേനോന്‍. 60ാം വയസ്സില്‍ ജീവിതത്തോട് വിട പറയും മുന്‍പേയാണ് പ്രദീപിന്റെ ...