പെണ്‍കുട്ടിയാണ്, ഇത്രയൊക്കെ മതിയെന്ന സങ്കല്‍പ്പങ്ങളെ പൊളിച്ചടുക്കി ഷെബീബ; ജീവിതം പോരാട്ടമാക്കിയ ഷെബീബയ്ക്ക് ജില്ലാ കളക്ടറാവണം
ഫഖ്റുദ്ധീന്‍ പന്താവൂര്‍ പൊന്നാനി: ഇവള് ഷെബീബ നുറങ്ങാനകം. പൊന്നാനിയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി ഒറ്റക്കുപോരാടി പുതിയജീവിതം സാധ്യമാക്കിയവളാണ്. പെണ്‍കുട്ടിയാണ് ഇത്രയൊക്കെ മതിയെന്ന സങ്കല്‍പ്പങ്ങളെ ...