ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര് ചികിത്സയില്‍
മുംബൈ: മുംബൈയിലെ ഗോരെഗാവില്‍ ചിക്കന്‍ ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് 12പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒമ്പത് പേര് ആശുപത്രി വിട്ടുവെന്നും ...