20 രൂപയുടെ ചായയ്ക്ക് 50 രൂപ സര്‍വീസ് ചാര്‍ജ് : ശതാബ്ദി എക്സ്പ്രസ് വിവാദത്തില്‍
വിമാനങ്ങളില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കുമെന്ന് നമുക്കറിയാം. എന്നാല്‍ ഇതുപോലെ ട്രെയിനിലും അധിക വില ചുമത്താന്‍ തുടങ്ങിയാലോ ? അങ്ങനെയൊരു സംഭവമാണ് ശതാബ്ദി എക്സ്പ്രസിലുണ്ടായിരിക്കുന്നത്. 20 രൂപയുടെ ...