ശശി തരൂരിന്റെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെ? അടൂര്‍ സ്വദേശിനിയായ ഭാര്യ തന്നോട് നിയമോപദേശം തേടിയിരുന്നു; വിവാദ പരാമര്‍ശങ്ങളുമായി ശ്രീധരന്‍പിള്ള
തിരുവനന്തപുരം: തിരുവനന്തപുരം എംപി ശശി തരൂരിനെതിരെ വിവാദ പരാമര്‍ശങ്ങളുമായി ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്ന ചോദ്യമുയര്‍ത്തിയാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ...