‘കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു; ജയിംസ് ബോണ്ടായി അഭിനയിക്കാൻ മോഹം’; മനസ് തുറന്ന് ഷാരൂഖ് ഖാൻ
സിനിമാ കരിയർ അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാൻ. എന്നാൽ കരിയർ അവസാനിപ്പിക്കാൻ 35 വർഷം കൂടിയെടുക്കുമെന്നും ഷാരൂഖ് ഖാൻ വിശദീകരിച്ചു. ...