‘തീരെ സുഖമില്ല, എനിക്ക് പറ്റൂല്ല വാവേ’, എന്നെ മറക്കരുതെന്ന് ഷാരോണ്‍; ബിഎയ്ക്ക് റാങ്ക്, പഠനത്തില്‍ മിടുക്കിയായ ഗ്രീഷ്മ ഷാരോണിന്റെ ജീവനെടുത്തത് ഭാര്യയായി അഭിനയിച്ച്
തിരുവനന്തപുരം: ഒരു ബസ് യാത്രയില്‍ തുടങ്ങിയ സൗഹൃദമാണ് ഗ്രീഷ്മയും ഷാരോണും തമ്മില്‍. സ്ഥരിമായി കോളേജിലേക്ക് പോകുന്ന ബസില്‍ വെച്ച് കണ്ട് പരിചയപ്പെട്ട ഇരുവരും ഒരുവര്‍ഷത്തോളമായി അഗാധമായ പ്രണയയത്തിലുമായിരുന്നു. ...