കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരിക്ക് സ്രാവിന്റെ കടിയേറ്റ് ദാരുണമരണം
സിഡ്നി: കടലിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലാണ് ദാരുണസംഭവം. ഓസീസിന്റെ വടക്കു പടിഞ്ഞാറൻ സമുദ്രതീരത്തെ കേബിൾ ബീച്ചിൽ ഞായറാഴ്ച രാവിലെയോടെയായിരുന്നു സ്രാവിന്റെ ആക്രമണമുണ്ടായത്. കടലിൽ ...