മണലാരണ്യങ്ങളില്‍ കുടുങ്ങിയ മലയാളി കുടുംബത്തിന് സഹായമായി ഷാര്‍ജാ പോലീസ്..! ഒരു മെക്കാനിക്കിനെ പോലെ വണ്ടിയുടെ ടയര്‍ മാറ്റിയിട്ടു, മണലില്‍ വണ്ടി ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിര്‍ദേശിച്ചു; ഒടുക്കം സലാം പറഞ്ഞ് പുഞ്ചിരിച്ച് യാത്രയായി
ഷാര്‍ജ: വീണ്ടും താരങ്ങളായി ഷാര്‍ജാ പോലീസ്. ഈ മലയാളി കുടുംബത്തിന് നന്ദി പറയാന്‍ വാക്കുകളില്ല. ബുധനാഴ്ച രാത്രി ഡെസേര്‍ട് ഡ്രൈവിന് എത്തിയതായിരുന്നു പാലക്കാട് വല്ലപ്പുഴ ശാന്തിഗിരി ഗ്രാമം ...