ഉദ്വേഗത്തിന്റെ ശിഖരങ്ങളുമായി ‘ഗ്വാവാ ട്രീ’: കൗമാരക്കാരും രക്ഷിതാക്കളും വായിക്കേണ്ട നോവല്‍
മക്കള്‍ പറയുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കാനാണ് ഓരോ മാതാപിതാക്കള്‍ക്കും ഇഷ്ടം. അവരോടുള്ള സ്നേഹവായ്പിന്റെ തീവ്രതയാണ് അതിനു കാരണം. കഴിഞ്ഞ ദിവസം കേരളത്തില്‍ ഒരു സംഭവമുണ്ടായി. രാത്രി കതകില്‍ മുട്ടുകയാണ് ...