യുഎഇയില്‍ കെട്ടിടത്തില്‍ തീപിടുത്തം, താമസക്കാരെ ഒഴിപ്പിച്ചു
ഷാര്‍ജ: യുഎയില്‍ കെട്ടിടത്തില്‍ തീപിടുത്തം. ഷാര്‍ജയിലെ ജമാല്‍ അബ്ദുല്‍ നാസിര്‍ സ്ട്രീറ്റിലുള്ള റെസിഡന്‍ഷ്യല്‍ ടവറിലാണ് തീപീടിത്തമുണ്ടായത്. പതിമൂന്ന് നിലയുള്ള കെട്ടിടത്തിന്റെ 11-ാമത്തെ നിലയിലാണ് തീ പടര്‍ന്നു തുടങ്ങിയതെന്നാണ് ...