ശരിയത്ത് നിയമ ഉത്തരവ് പിന്‍വലിച്ചു; ഇനി സത്യവാങ്മൂലം വേണ്ട; വിസ്സമ്മത പത്രം മതി
തിരുവനന്തപുരം: മുസ്ലീമാണെന്ന് സത്യവാങ്മൂലം നല്കിയെങ്കില് മാത്രമേ, ശരിയത്ത് നിയമത്തിന്റെ ആനുകൂല്യം ലഭിക്കൂവെന്ന ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. പകരം ശരിയത്ത് നിയമം പാലിക്കാന്‍ താല്പര്യമില്ലാത്തവര് വിസമ്മതപത്രം നല്കിയാല് ...