ഭർതൃ വീട്ടുകാർ കൂടുതൽ പണം ആവശ്യപ്പെട്ട് വീട്ടിൽക്കയറി സംഘർഷമുണ്ടാക്കി; നഴ്സായ ശാരിമോൾ വിഷക്കായ കഴിച്ച് മരിച്ചത് കണ്ണീരോടെ വിവരിച്ച് കുടുംബം
തിരുവല്ല: വീണ്ടും കേരളക്കരയെ കണ്ണീരിലാഴ്ത്തി ഭർതൃവീട്ടുകാരുടെ പീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കിയെന്ന വാർത്ത പുറംലോകത്തെത്തിയിരിക്കുകയാണ്. തിരുവല്ല മേപ്രാലിലെ ശാരിമോൾ എന്ന യുവതി ജീവനൊടുക്കാൻ കാരണം പണം ആവശ്യപ്പെട്ട് ...