രണ്ട് ദിവസത്തിനിടെ ഓഹരിമൂല്യത്തില്‍ നഷ്ടം 4.17 ലക്ഷം കോടി രൂപ, ഓഹരിയുടെ വില കുറക്കില്ലെന്നും വില്‍പ്പന നീട്ടില്ലെന്നും അദാനി
ന്യൂഡല്‍ഹി; ഹിന്‍ഡന്‍ബര്‍ഗ് ആരോപണങ്ങളെ തുടര്‍ന്ന് ദിവസത്തിനിടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തില്‍ 4.17 ലക്ഷം കോടി രൂപയാണ് നഷ്ടം സംഭവിച്ചത്. എന്നാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പേരില്‍ അനുബന്ധ ...