‘മാസ്ക് മുഖ്യം’ വീണ്ടും ഫ്ളോ ചാര്‍ട്ട് വഴി ഓര്‍മ്മിപ്പിച്ച് പൂനെ പോലീസ്
പൂനെ: കൊവിഡ് വ്യാപനം തടയാന്‍ ലോകം മുഴുവന്‍ ഒന്നടങ്കം കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. വൈറസ് ബാധയ്ക്കെതിരെ സാമൂഹിക അകലവും ശുചിത്വവും മാസ്കും ധരിച്ച് പോരാട്ടം മുന്പോട്ട് പോവുകയാണ്. മാസ്ക് ...