നാട്ടിലേക്ക് പുറപ്പെടും മുമ്പ് കാണാന്‍ വന്നിരുന്നു, ഇന്ന് വല്ലാത്ത ടെന്‍ഷന്‍ തോന്നുന്നുവെന്ന് പറഞ്ഞ് കരഞ്ഞിരുന്നു, എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ; വിമാനാപകടത്തില്‍ മരിച്ച ഫറഫുവിനെക്കുറിച്ച് സുഹൃത്ത്
കോഴിക്കോട്: ഏറെ നാളുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലായിരുന്നു ഷറഫും കുടുംബവും. ഭാര്യ അമീന ഷെറിനും രണ്ടുവയസ്സായ മകള്‍ ഫാത്തിമ ഇസ്സക്കുമൊപ്പമുള്ള ഫോട്ടോ 'ബാക്ക് ടു ഹോം' ...